കന്നട നടിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് െൈക്ര ബ്രാഞ്ച് | Oneindia Malayalam

2020-09-04 1



Kannada actress Ragini detained by Central Crime Branch (CCB) in Bengaluru



ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ലാറ്റില്‍നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു.

Videos similaires